Tuesday, 18 October 2011
Tuesday, 11 October 2011
പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍

കാവ്യകലയുടെ കമലപ്പൊയ്കകള്‍ കണികണ്ടുണരും കവികള്‍
അനുഭൂതികളുടെ ഗോപസ്ത്രീകളെ ഒളികണ്ണെറിയുകയായിരുന്നു
പുരികക്കൊടിയാല്‍ അവരുടെ മാറില്‍ പൂവമ്പെയ്യുകയായിരുന്നു
അവരുടെ കയ്യിലെ മധുകുംഭത്തിലെ
അമൃതുകുടിയ്ക്കുകയായിരുന്നു
പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍
പൂര്‍വദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യനുണര്‍ന്നു
പ്രതിഭകള്‍ കാവ്യപ്രതിഭകളങ്ങനെ
പുതിയ പ്രചോദനമുള്‍ക്കൊണ്ടു
കവികള്‍ ജീവിതഖനികള്‍ തേടും കലയുടെ സംഗരവീഥികളില്‍
വീണപൂക്കളെ വീണ്ടുമുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍
പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍
(നന്ദി, നമസ്കാരം)
Friday, 30 September 2011
മനു പരിഞ്ഞാ അറിഞ്ഞത് blogging എളുപ്പള്ള പണി ആന്ന്‍
പിന്നൊന്നും നോക്കിയില്ല ആ പണി അങ്ങ് തുടങ്ങാമെന്ന് കരുതി but മലയാളം type ചെയ്യാന്‍ വലിയ പ്രയാസ ...........ആണെന്ന് ദാ എപ്പോഴാ അറിഞ്ഞത്